കൊല്ലം സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസിന് തീ പിടിച്ചു

1 min read
SHARE

കന്യാകുമാരിയില്‍ നിന്ന് കൊല്ലത്തേക്ക് വന്ന ടൂറിസ്റ്റ് ബസിന് തീ പിടിച്ചു. നെയ്യാറ്റിന്‍കര മണ്ണക്കല്ല് ബൈപാസില്‍ വച്ചായിരുന്നു സംഭവം. റേഡിയേറ്ററില്‍ നിന്ന് പുക ഉയരുകയായിരുന്നു. പൂവാര്‍ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തീ അണച്ചു

കൊല്ലത്തു നിന്ന് കന്യാകുമാരിയിലേക്ക് പോയി മടങ്ങിയ സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരുക്കില്ല.