NEWS ചാലക്കുടിപ്പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു 1 min read 4 months ago adminweonekeralaonline SHAREചാലക്കുടിപ്പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. ചെങ്ങാലൂർ സ്വദേശി ജിബിൻ ( 33) ആണ് മരിച്ചത്. ചാലക്കുടി കൂടപ്പുഴ തടയണയ്ക്ക് താഴെയായിരുന്നു അപകടം നടന്നത്. ഫയർഫോഴ്സ് എത്തി നടത്തിയ തെരച്ചിലിനൊടുവിലാണ് ജിബിൻ്റെ മൃതദേഹം കണ്ടെത്തിയത്. Continue Reading Previous മൂന്നാം പിണറായി സർക്കാർ വരുമെന്ന് ചില ദാസന്മാർ പറയുന്നു’; തരൂരിനെതിരെ ഒളിയമ്പുമായി കെസി വേണുഗോപാൽNext കോഴിക്കോട്- പാലക്കാട് ദേശീയ പാത നാലുവരിയാക്കാൻ 10,814 കോടി ചെലവാക്കും