August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 28, 2026

ചാലക്കുടിപ്പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

SHARE

ചാലക്കുടിപ്പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. ചെങ്ങാലൂർ സ്വദേശി ജിബിൻ ( 33) ആണ് മരിച്ചത്.

ചാലക്കുടി കൂടപ്പുഴ തടയണയ്ക്ക് താഴെയായിരുന്നു അപകടം നടന്നത്. ഫയർഫോഴ്സ് എത്തി നടത്തിയ തെരച്ചിലിനൊടുവിലാണ് ജിബിൻ്റെ മൃതദേഹം കണ്ടെത്തിയത്.