ഉളിക്കൽ പയ്യാവൂർ റൂട്ടിൽ മുണ്ടാനൂരിൽ വാഹനാപകടം. നിയന്ത്രണം വിട്ട ആൾട്ടോ കാർ റോഡരികിലെ പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു അപകടത്തിൽ ആർക്കും പരിക്കില്ല KL78A6680 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്. പയ്യാവൂരിൽ നിന്നും ഉളിക്കൽ ഭാഗത്തേക്ക് വന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.