September 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
September 8, 2024

പേക്കമറ്റത്തിൽ ആൽബിൻ ജോണി (27) അന്തരിച്ചു

1 min read
SHARE

പേരാവൂർ: പെരുമ്പുന്ന മഠത്തിന് സമീപത്തെ പേക്കമറ്റത്തിൽ ആൽബിൻ ജോണി (27) അന്തരിച്ചു. ജോണിയുടെയും ലൈസയുടെയും മകനാണ്. ഭാര്യ: സനിഷ (ഉളിക്കൽ). സഹോദരങ്ങൾ: ജിതിൻ ജോണി, പരേതനായ ജിബിൻ ജോണി. സംസ്കാരം പിന്നീട്.