അളോറ കുഞ്ഞിക്കണ്ണൻ നമ്പ്യാർ (85) അന്തരിച്ചു.

1 min read
SHARE

ഇരിട്ടി: പടിയൂർ ആലത്തുപറമ്പിലെ അളോറഹൗസിൻ അളോറ കുഞ്ഞിക്കണ്ണൻ നമ്പ്യാർ (85) അന്തരിച്ചു
ഭാര്യ. മാവില മാധവിയമ്മമക്കൾ: അനിൽകുമാർ ആലത്തുപറമ്പ് (സി പി എം ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റിയംഗം, കർഷക തൊഴിലാളി യുണിയൻ ജില്ലാ കമ്മിറ്റിയംഗം), അജിത ( പൊലിസ്, പയ്യാവൂർ പൊലിസ് സ്റ്റേഷൻ), അരുൺ (ഹൈവേപൊലിസ്, കണ്ണൂർ)മരുമക്കൾ: ധന്യ (കല്യാട് സർവിസ് സഹ.ബാങ്ക്), ഉണ്ണികൃഷ്ണൻ, സംഗീത
സംസ്കാരം: ഇന്ന് 2 മണിക്ക്