റേസിംഗ് മത്സരത്തിനിടെ വീണ്ടും അപകടം, തലകീഴായി മറിഞ്ഞ് അജിത്തിന്റ കാർ; താരത്തിന് പരുക്കില്ല. സ്പെയിനിലെ വലൻസിയയിൽ പോർഷേ സ്പ്രിന്റ് റെയ്‌സിങ് ഇവന്റിന് ഇടയിൽ ആയിരുന്നു അപകടം. കാർ മറ്റൊരു കാറിൽ കൂട്ടിയിടിച്ചു. താരത്തിന് പരുക്കില്ല. അപകടം സംഭവിച്ചത് ആറാം റൗണ്ടിലാണ്.