April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 22, 2026

കോഴിക്കോട് ചത്ത കോഴികളെ വിൽക്കാൻ ശ്രമം; 33 കിലോ പിടിച്ചെടുത്തു

SHARE

കോഴിക്കോട് ചത്ത കോഴികളെ വിൽക്കാൻ ശ്രമം. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തിയ പരിശോധനയിൽ 33 കിലോ പിടിച്ചെടുത്തു. സിപിആർ ചിക്കൻ സെൻററിൽ നിന്നാണ് വിൽപനക്കായി സൂക്ഷിച്ച കോഴി പിടിച്ചെടുത്തത്. കടയുടെ ലൈസൻസ് റദ്ദാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.