newsdesk

അയർലണ്ടിൽ എത്തിയ സിനിമാതാരം ഹണി റോസിന് ഒപ്പമുള്ള സെൽഫി ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് അയർലൻഡ് ഗതാഗത മന്ത്രി ജാക്ക് ചാംബേഴ്സ്. അയർലണ്ടിലെ ഇന്ത്യക്കാരുടെ വിശാല കൂട്ടായ്മയായ...

അമല്‍ജ്യോതിയിലെ വിദ്യാര്‍ത്ഥി ശ്രദ്ധയുടെ മരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കില്ലെന്ന് ജില്ലാ പൊലീസ് മേധാവി കാര്‍ത്തിക്. ഒരു കുട്ടിയെയും പ്രതിയായി കേസ് എടുത്തിട്ടില്ലെന്നും കുട്ടികളുടെ ഭാവി തകര്‍ക്കുന്ന ഒരു...

1 min read

കൊലക്കേസ് പ്രതി MDMAയുമായി പിടിയിൽ. ക്വട്ടേഷൻ സംഘാംഗം മട്ടാഞ്ചേരി ടോണിയാണ് അറസ്റ്റിലായത്. തിരുവനന്തപുരം ആഴിമലയിൽ ഒളിവിൽ കഴിയവെ ആണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് 250 ഗ്രാം...

റെസ്‌ലിംഗ് ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പോക്സോ കേസ് നൽകിയ ഗുസ്തി താരം മൊഴി തിരുത്തി. ബ്രിജ് ഭൂഷണിൽ നിന്നും പീഡനമുണ്ടാകുന്ന...

മാവേലിക്കര പുന്നമൂട്ടിൽ അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ ആറു വയസുള്ള നക്ഷത്രയുടെ പോസ്റ്റുമോർട്ടം ഇന്ന്. നക്ഷത്രയുടെ കഴുത്തിന്റെ വലതുഭാഗത്താണ് മഴു കൊണ്ടുള്ള വെട്ടേറ്റത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പ്രതി ശ്രീമഹേഷ്...

മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കി ജോലിക്ക് ശ്രമിച്ച കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. 7 വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസ് അഗളി...

മട്ടന്നൂർ : ഗതാഗത നിയമലംഘനം തടയാൻ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച എഐ ക്യാമറകളില്‍ ആദ്യദിനത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് കുടുങ്ങിയത് 2437പേര്‍.നിയമലംഘനം നടത്തിയവര്‍ക്ക് പിഴ അടയ്ക്കാനുള്ള...

അരിക്കൊമ്പനെ വനത്തിൽ തുറന്നുവിട്ടു. ആനയുടെ ആരോഗ്യം തൃപ്തികരം എന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലെ അപ്പർ കോതയാർ ഭാഗത്താണ് ആനയെ തുറന്നു...

തിരുവനന്തപുരം: തെക്ക് - കിഴക്കൻ അറബികടലിൽ ചക്രവാതചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. പിന്നീടുള്ള 48 മണിക്കൂറിൽ ഇത്...

1 min read

സംസ്ഥാനത്തെ ഇന്‍റർനെറ്റ് രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാൻ രൂപംനൽകിയ കേരള സർക്കാരിന്‍റെ വൻകിട പദ്ധതിയാണ് കെ ഫോൺ (കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക്).ഡിജിറ്റൽ കേരളം എന്ന സ്വപ്നത്തിന്...