NEWS മലപ്പുറത്ത് ജേഷ്ഠനെ അനുജൻ കുത്തിക്കൊന്നു; സംഭവം ഇന്ന് പുലർച്ചെ 5 മണിക്ക്, കുടുംബ വഴക്കെന്ന് പൊലീസ്. 5 months ago adminweonekeralaonline SHARE മലപ്പുറം: മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ ജേഷ്ഠനെ അനുജൻ കുത്തിക്കൊന്നു. അമീർ ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരൻ ജുനൈദിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്നുള്ള കൊലപാതകമെന്ന് പൊലീസ്. പുലർച്ചെ 5 മണിയോടെയായിരുന്നു കൊലപാതകം. Post navigation Previous എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽവെച്ച് കാസർകോട് സ്വദേശിനിയെ ആക്രമിച്ച സംഭവം; പ്രതി പിടിയിൽNext കൊച്ചി ബിജെപിയിൽ പൊട്ടിത്തെറി; ശ്യാമള.എസ്.പ്രഭു BJP യിൽ നിന്ന് രാജിവെച്ചു