കൊച്ചി സ്വദേശി ബോണിയുടെ ബറോസ് അവതാരം
1 min read

ബറോസ് സിനിമ ആഘോഷമാക്കാന് ഇത്തവണ ‘ബറോസ് അവതാരം’ എത്തിയിട്ടുണ്ട്. കൊച്ചി സ്വദേശിയായ ബോണി ആണ് മോഹന്ലാലിന്റെ കഥാപാത്രമായ ബറോസിന്റെ വേഷത്തില് എത്തിയത്.
ബോണിയുടെ വാക്കുകളിലേക്ക്….
”വളരെ ചിലവേറിയ ഡ്രസ് ആണ്. ഈ ചിലവ് എന്റെ വീട്ടുകാര് അറിഞ്ഞാല് അവര് ഞെട്ടും. 43000 രൂപയാണ് ഇത്രയും ചെയ്യാനുള്ള ചിലവ്.
ഒരു കൊല്ലമായി ഞാന് താടി വളര്ത്തുന്നതാണ്. ഇത് എട്ട് ദിവസം കൊണ്ട് മരത്തില് ചെയ്ത വടിയാണ്. 14000 രൂപ ചിലവായി

