July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 15, 2025

കളഞ്ഞ് കിട്ടിയ സ്വർണ്ണം തിരികെ നൽകി ബസ്സ് ജീവനക്കാർ മാത്യകയായി

1 min read
SHARE

 

മട്ടന്നൂർ :- കണ്ണൂർ – ഇരിട്ടി – കൂട്ടുപുഴ റൂട്ടിൽ സർവ്വീസ് നടത്തുന്ന ഹരിശ്രീ ബസ്സ് ജീവനക്കാരായ കണ്ടക്ടർ അർഷിത്ത്, ഡ്രൈവർ സജേഷ് എന്നിവർ ചേർന്ന് ചൊവ്വ സ്വദേശിക്ക് ഒന്നര പവൻ്റെ സ്വർണം മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ വച്ച് കൈമാറി