November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 15, 2026

എളമ്പിലാന്തട്ട പാർവതി (94) അന്തരിച്ചു.

SHARE

മയ്യിൽ: നണിയൂർ നമ്പ്രത്ത് എളമ്പിലാന്തട്ട പാർവതി (94) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞമ്പു. മക്കൾ: എ ടി ശാന്ത, എ ടി രാജൻ, എ ടി രവീന്ദ്രൻ.

മരുമക്കൾ: വി പി കുഞ്ഞിരാമൻ (പറശ്ശിനി), എം ശ്രീജ (ചേലേരി), സി കെ തങ്കമണി (കുറുമാത്തൂർ). സംസ്കാരം ഇന്ന് ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കുറ്റിച്ചിറശ്മശാനത്തിൽ.