ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിച്ചു.

1 min read
SHARE

കനത്ത കാറ്റിലും മഴയിലും നാശ നഷ്ടം സംഭവിച്ച കോളിത്തട്ടിലെ ബസ് കാത്തിരിപ്പ് കേന്ദ്രം കോൺഗ്രസ്‌ കോളിതട്ട് വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ നവികരിക്കുന്നു