FOOD

  വളരെ പണ്ടുകാലത്തുതന്നെ ആഹാരവസ്തുക്കൾ പഞ്ചസാരയിൽ സൂക്ഷിച്ചുവരുന്നുണ്ട്. തേനിൽ പഴങ്ങൾ സൂക്ഷിച്ചുവയ്ക്കുന്നത് ഒരു സാധാരണരീതിയാണ്. അച്ചാറുകൾ പോലെ പഴങ്ങൾ പഞ്ചസാരയിലിട്ട് ചേർത്ത് തിളപ്പിക്കുന്നു."പഞ്ചസാര സൂക്ഷ്മജീവികളിൽനിന്നും ജലം വലിച്ചെടുക്കുന്നു....