എം എം ലോറൻസിൻ്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കും. മകൾ നൽകിയ റിവിഷൻ പെറ്റീഷൻ ഹൈക്കോടതി തള്ളി. മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മകളുടെ ആവശ്യം...
NEWS
തന്റെ മാലയും താലിയും കാണ്മാനില്ലെന്ന പരാതിയുമായി കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അംഗം വീണ എസ് നായര്‍.വീണ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ 26-ാം...
ഭീമൻ തുക പിഴ വരുന്ന നിയമലംഘനം നടത്തിയ ഗുഡ്സ് ഓട്ടോക്കെതിരെ എന്ത് നടപടിയെടുക്കണമെന്നതിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടി എം വി ഡി. മുൻവശത്തേക്ക് ഉന്തി നിൽക്കുന്ന രീതിയിൽ...
സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. രാവിലെ 9.30 ന്...
ഇന്ത്യൻ വ്യോമസേനയുടെ അത്യാധുനിക പോർവിമാനമായ റഫാലിൽ പറന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ നിന്നാണ് രാഷ്ട്രപതി റഫാൽ പറത്തിയത്. ഇതോടെ റഫാലിൽ പറക്കുന്ന ആദ്യത്തെ...
ഡല്‍ഹിയിലെ വായുമലിനീകരണം നിയന്ത്രിക്കാന്‍ കൃത്രിമ മഴയ്ക്കായി ആരംഭിച്ച ക്ലൗഡ് സീഡിങ് ദൗത്യം ഫലം കണ്ടില്ല. ഇന്നലെ ഉച്ചയോടെ ക്ലൗഡ് സീഡിങ് നടത്തിയെങ്കിലും മഴ പെയ്യിക്കാനായില്ല. മേഘങ്ങളിലെ ഈര്‍പ്പത്തിന്റെ...
വയനാട്: കഴിഞ്ഞ ദിവസം കർണാടക ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന ഷാഫിയുടെ മകൻ ഹൈസം ഹനാൻ (ഒന്നര) മരണപ്പെട്ടു. വയനാട് കമ്പളക്കാട് സ്വദേശികളായ...
കലൂര്‍ സ്റ്റേഡിയം വിവാദം രാഷ്ട്രീയമായി നേരിടാന്‍ തീരുമാനിച്ച് സിപിഐഎം. കോണ്‍ഗ്രസിന് മുതലെടുപ്പിന് അവസരമൊരുക്കരുതെന്നാണ് സിപിഐഎം പാര്‍ട്ടി ഫ്രാക്ഷന്‍ തീരുമാനം. വിഷയത്തില്‍ ഭിന്നാഭിപ്രായം പാടില്ലെന്നും തീരുമാനമെടുത്തു. വിഷയത്തില്‍ കോണ്‍ഗ്രസ്...
തലശേരി : തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്‌ക്ക് എത്തിയ കോട്ടയം സ്വദേശിയായ യുവാവ് ഐആർപിസി വളന്റിയറെ കുത്തിപ്പരിക്കേൽപ്പിച്ചു.പരുക്കേറ്റ ഐആർപിസി ഹെൽപ് ഡെസ്‌ക് വളന്റിയർ ഗോപാലപ്പേട്ടയിലെ ചാലിൽ വത്സരാജിനെ...
നീണ്ടകര:വീടിന് സമീപത്തുള്ള വെള്ളക്കെട്ടിൽ വീണു നാലര വയസ്സുകാരൻ മരിച്ചു. നീണ്ടകര താഴത്തുരുത്ത് പഴങ്കാലയിൽ അനീഷ് - ഫിൻല ദിലീപ് ദമ്പതികളുടെ ഏക മകൻ അറ്റ്‌ലാൻ അനീഷ്...
