ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിച്ച് ഇന്ത്യന്‍ കരസേന. ഇന്ന് ഡൽഹിയിലായിരുന്നു ചടങ്ങ് നടന്നത്. ഡല്‍ഹിയില്‍ കരസേന മേധാവി ഉപേന്ദ്ര ദ്വിവേദിയുമായി മോഹൻലാൽ കൂടിക്കാഴ്ച്ച നടത്തി....
NEWS
2025 ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്. ജോണ്‍ ക്ലാര്‍ക്, മൈക്കള്‍ എച്ച് ഡെവോറെറ്റ്, ജോണ്‍ എം മാര്‍ട്ടിനിസ് എന്നിവരാണ് ഭൗതികശാസ്ത്ര നൊബേലിന് അര്‍ഹാരായവര്‍. ഇലക്ട്രിക് സര്‍ക്യൂട്ടുകളിലെ മാക്രോസ്‌കോപ്പിക്...
പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടത്തി പിടിയിലായ പെരളശ്ശേരി സ്വദേശികളായ എൻ പി മുഹമ്മദ് സാദ് (25), എ സബീൽ (23) എന്നിവരെ പൊലീസ്...
കൂടാളി: സാമൂഹിക പ്രതിബദ്ധതയുള്ള സംഘടന എന്ന നിലയ്ക്ക് കൂടാളി ഹയർ സെക്കൻഡറി സ്കൂൾ, കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് - റോവർ ആൻഡ് റേഞ്ചർ...
അമ്പലക്കള്ളന്മാര്‍ എല്ലാ ഭരണകാലത്തും ഉണ്ടായിട്ടുണ്ടെന്ന് കെ രാധാകൃഷ്ണന്‍ എംപി. കൃത്യമായ രീതിയില്‍ അന്വേഷണം നടക്കണമെന്നും കുറ്റക്കാരെ ഇടത് സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു. ഞാന്‍...
ഗവി ഉൾവനത്തിൽ താൽക്കാലിക വാച്ചറുടെ മൃതദേഹാവശിഷ്ടങ്ങൾ; വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് നിഗമനം
അടൂർ: ഗവി ഉൾവനത്തിൽ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. താൽക്കാലിക വാച്ചർ അനിൽകുമാറി(28)ന്റെ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം. വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു അനിൽകുമാർ....
കാനറ ബാങ്കിൽ നിന്നും ഏകദേശം 3500 ഓളം വരുന്ന ഒഴിവുകളിലേക്ക് ഒരു റിക്രൂട്ട്മെന്റ് വിജ്ഞാപനം വന്നിട്ടുണ്ട്. ഇത് അപ്രന്റിസ്ഷിപ്പ് തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനമാണ്. ഏതെങ്കിലും ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക്...
ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപ്പാളി ചെമ്പുപാളി എന്ന റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥനെതിരെ നടപടി. മുരാരി ബാബുവിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിന്റേതാണ് തീരുമാനം....
താൻ അടങ്ങുന്ന സ്ത്രീ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയ്ക്ക് ശേഷം സമൂഹത്തിൽ എല്ലാവരും ചേർന്ന് ഒരു ഇടമുണ്ടാക്കിയതിനാലാണ് സ്ത്രീകേന്ദ്രീകൃതമായെത്തിയ ലോക പോലുള്ള ചിത്രങ്ങൾക്ക് നിലനിൽക്കാനായത്’ എന്ന റിമ...
ശ്രീകണ്ഠപുരം :സമഗ്ര മാറ്റത്തിന് സമര സമർപ്പണം എന്ന മുദ്രാവാക്യവുമായി മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ശ്രീജ മoത്തിൽ നയിക്കുന്ന ദർശൻ @2025 ക്യാമ്പയിൻ നിടിയേങ്ങ മണ്ഡലത്തിൽ...
