ഭുവന്വേശ്വർ: ഒഡിഷയിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി (കെ.ഐ.ഐ.ടി) യുടെ ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മൂന്ന് മാസത്തിനിടെ ഇവിടെ സംഭവിക്കുന്ന...
NEWS
കൊച്ചി: വൈറ്റിലയിൽ സ്പായുടെ മറവിൽ അനാശാസ്യം. വൈറ്റിലയിലെ ഒരു സ്റ്റാർ ഹോട്ടൽ കേന്ദ്രീകരിച്ചാണ് അനാശാസ്യകേന്ദ്രം പ്രവർത്തിച്ചിരുന്നത്. ആർട്ടിക് ഹോട്ടലിൽ നടത്തിയ റെയ്ഡിൽ 11 യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു....
കൊട്ടിയൂർ: കൊട്ടിയൂർ വന്യജീവി സങ്കേതത്തിനുള്ളിൽ കാട്ടാനയെ ചെരിഞ്ഞ നിലവിൽ കണ്ടെത്തി. താഴെ പാൽചുരത്തിന്റെ എതിർഭാഗത്ത് ഉൾവനത്തിലെ വെള്ളച്ചാട്ടത്തിലാണ് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഏകദേശം 30 വയസ്സ്...
പയ്യാവൂര്‍: അമ്മൂമ്മയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു. പയ്യാവൂര്‍ ചമതച്ചാല്‍ ഒറവക്കുഴിയില്‍ നോറ എന്ന കുട്ടിയാണ് തല്‍ക്ഷണം മരിച്ചത്.അമ്മൂമ്മ ഷിജിയെ(52)അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് വൈകുന്നേരം...
ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയ സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ പാകിസ്താൻ. വാഗയിലെ ചെക്പോസ്റ്റ് പാകിസ്താൻ അടച്ചിട്ടതിനാൽ നിരവധിപേരാണ് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നത്. അതിനിടെ പാകിസ്താനെതിരെ നിലപാട് കടുപ്പിക്കുകയാണ്...
പാലക്കാട് കല്ലടിക്കോട് അബദ്ധത്തില്‍ ആസിഡ് കുടിച്ച അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍. കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകന്‍ ഫൈസാനാണ് ആസിഡ് കുടിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്....
പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി അമിത് ഷാ. ഭീരുത്വപരമായ ആക്രമണം തങ്ങളുടെ വിജയമാണെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ ഇത് നരേന്ദ്ര മോദിയുടെ ഇന്ത്യയാണെന്ന് ഓര്‍ക്കണമെന്നും ഓരോരുത്തരോടും പ്രതികാരം...
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കുതിച്ചുകയറി കുങ്കുമപ്പൂവിന്റെ വില. ഒരു കിലോഗ്രാം കുങ്കുമ പൂവിന് അഞ്ചുലക്ഷം രൂപയാണ് വില. അതായത് 50 ഗ്രാം സ്വര്‍ണത്തിന്റെ വില! പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ...
കര്‍ണാടകയിലെ മംഗളൂരുവില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടി. പ്രതികളെ പിടികൂടുന്നതിലടക്കം വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പുല്‍പ്പള്ളി സ്വദേശി അഷ്‌റഫിന്റെ കൊലപാതകത്തില്‍...
ഭർത്താവിനെ വെടിവച്ചു കൊന്ന കേസിൽ റിമാൻഡിലായ ബിജെപി നേതാവ് മിനി നമ്പ്യാരെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. പോലീസിന്‍റെ പഴുതടച്ച...
