January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 14, 2026

NEWS

അതിരപ്പിള്ളി വാഴച്ചാലിൽ കാറിന് നേരെ കാട്ടാന കൂട്ടത്തിന്റെ ആക്രമണം. യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കുന്ദംകുളം സ്വദേശി ശ്രീരാഗും സംഘവും സഞ്ചരിച്ച കാറിനു നേരെയായിരുന്നു കാട്ടാനയുടെ പരാക്രമം. വാൽപ്പാറയിലേക്ക്...

ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ ഭൂനികുതി പിരിക്കുന്നതിനുൾപ്പടെയുള്ള മാർഗ നിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. ഡിജിറ്റൽ സർവേ രേഖകളിൽ പറയുന്ന വിസ്തൃതിക്കനുസരിച്ച് ഇനി മുതൽ ഭൂനികുതി അടയ്ക്കാം. സർവേ...

ഒറ്റ രാത്രിയിലെ മലവെള്ളപ്പാച്ചിൽ വേ൪പിരിച്ച ജീവിതങ്ങൾ ജ്യോതി ദ൪ശനത്തിനായി അയ്യപ്പ സന്നിധിയിൽ. ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മകര ജ്യോതി...

ചെന്നൈ: പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യയെ ആളുകൾ നോക്കി നിൽക്കെ വെട്ടിക്കൊന്ന് യുവാവ്. തമിഴ്നാട്ടിലെ ചെന്നൈയിലെ മേഡവാക്കം കൂട്രോഡ് ബസ് സ്റ്റോപ്പിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. 37കാരിയാണ് ഭർത്താവിന്റെ ആക്രമണത്തിൽ...

പാലക്കാട്: ആർടിഒ ചെക്പോസ്റ്റുകളിൽ നടത്തിയ മിന്നൽ റെയ്ഡിന് പിന്നാലെ പാലക്കാട് ജില്ലയിലെ 13 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് വിജിലൻസ് ശുപാർശ നൽകി. വാളയാർ, ഗോവിന്ദാപുരം, ഗോപാലപുരം, നടുപ്പുണി ചെക്ക്...

ഐഐടി ഖരഗ്പൂരിലെ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അക്കാദമിക് രംഗത്ത് മിടുക്കനായ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഷോണ്‍ മാലികിനെയാണ് തൂങ്ങി...

കോഴിക്കോട്: തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെ കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിൻ്റെ പേര് ചേര്‍ത്ത് ചെറിയ സംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ച കാലഘട്ടത്തിലെല്ലാം പലകാരണങ്ങളാല്‍...

സഹകരണ സംഘങ്ങളിലേയ്ക്ക് തുടർച്ചയായി മൂന്ന് തവണയിൽ കൂടുതൽ മത്സരിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സർക്കാർ അപ്പീൽ...

നാല് കുട്ടികളെ പ്രസവിക്കാൻ തീരുമാനിക്കുന്ന യുവ ബ്രാഹ്മണ ദമ്പതികള്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാരിന്റെ കാബിനറ്റ് മന്ത്രി പദവി വഹിക്കുന്ന ബോര്‍ഡ് തലവനും...

മുട്ടിൽ പഞ്ചായത്തിലെ തെറ്റപാടി ഉന്നതിയിലെ വി കുമാരന് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമാണത്തിനായി അനുവദിച്ച തുക തട്ടിയെടുത്ത മുസ്ലീം ലീഗ് നേതാവും മുട്ടിൽ ഗ്രാമപഞ്ചായത്ത്‌...