ആറളം: ആറളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായി തുടരുന്ന വന്യമൃഗ ശല്യത്തിനെതിരെയും, ഈ വിഷയത്തിലെ സർക്കാർ അലംഭാവത്തിനെതിരെയും സ്വതന്ത്ര കർഷക സംഘടനയായ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ...
NEWS
അതിരപ്പിള്ളിയില്‍ മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ ആന അവശനിലയിൽ. ആരോഗ്യ നില മോശമായി ഭക്ഷണം എടുക്കാൻ പോലും ബുദ്ധിമുട്ടിലാണ് ആനയെന്നാണ് വിലയിരുത്തൽ. ആനയെ കൂട്ടിലാക്കി പരിശോധന നടത്തേണ്ടായെന്ന്...
ആന്റണി പെരുമ്പാവൂർ പറഞ്ഞിരിക്കുന്ന പല കാര്യത്തോടും ഞാൻ യോജിക്കുന്നു…’: പിന്തുണയുമായി സംവിധായകൻ വിനയൻ
നിർമാതാവ് ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി സംവിധായകൻ വിനയൻ. മലയാള സിനിമ മേഖലയിൽ പരിഹരിക്കപ്പെടേണ്ടതായ നിരവധി പ്രശ്നങ്ങൾ ഉണ്ട്. എന്നാൽ ആ വിഷയങ്ങളിൽ സമരം നടത്തുന്നത് പോലുള്ള കാര്യങ്ങളിൽ...
ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ കണ്ടെയ്നർ ലോറി കുടുങ്ങി രണ്ടര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കണ്ടെയ്‌നർ ലോറിയുടെ പിൻഭാഗം വലിഞ്ഞുപോയി റോഡിനു കുറുകെ നിന്നുപോയതാണ് ഗതാഗത...
തിരുവനന്തപുരം: വെങ്ങാനൂരില്‍ ആറാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്. ജെബിനെതിരെ ജുവനെയില്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. കുട്ടിയുടെ മാതാപിന്റെ പരാതിയിലാണ് കേസെടുത്തത്.കഴിഞ്ഞ പത്താം തീയതിയാണ്...
തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചെറിയ ഉത്സവത്തിന് തുടക്കം കുറിച്ചു.വൈകുന്നേരം 6 മണിക്കും രാത്രി 8 മണിക്കും ശ്രീകൃഷ്ണൻ്റെ എഴുന്നള്ളിപ്പ് വിഗ്രഹം മൂന്നു തവണ ക്ഷേത്ര...
പയ്യാവൂർ: ചമതച്ചാലിൽ ഇറിഗേഷൻ ടൂറിസം വികസനത്തിനു ള്ള സാധ്യത പരിശോധിക്കുമെ ന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. ചമതച്ചാലിൽ റഗുലേറ്റർ കംബ്രിഡ്‌ജ് യാഥാർഥ്യമായതോടെ...
മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനാതിര്‍ത്തി പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ വനം വകുപ്പ് നടപടി സ്വീകരിക്കും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി...
ടൂറിസത്തിലും കേരളം മുന്നിട്ട് നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി. കേരളം വൈവിധ്യമായ ഭൂപ്രകൃതി കൊണ്ട് സമ്പുഷ്ടമാണ്. 10 വർഷം കൊണ്ട് സ്പോർട്സിൽ സമ്പൂർണ സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാൻ...
കലൂർ സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്നും വീണ് പരുക്ക് പറ്റി ചികിത്സയിൽ കഴിയുകയായിരുന്ന ഉമ തോമസ് എംഎൽഎ ആശുപത്രി വിട്ടു. 46 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് എംഎൽഎ...
