July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 1, 2026

NEWS

ഇരിട്ടി  നെടിയോടി എന്ന സ്ഥലത്ത് ശാന്ത 58 വയസ്സ് എന്ന സ്ത്രീ കിണറ്റിൽ അകപ്പെട്ടു എന്ന് അറിയിച്ചതനുസരിച്ച് സ്റ്റേഷൻ ഓഫീസർ ശ്രീ ഉണ്ണികൃഷ്ണൻ സാറിൻറെ നേതൃത്വത്തിൽ ASTO...

കോട്ടയം: നാട്ടകത്ത് കല്യാണ സദ്യക്കിടെ പപ്പടത്തിൻ്റെ പേരിൽ കൂട്ടത്തല്ല്. സദ്യയ്ക്ക് രണ്ടാമതും പപ്പടം വേണമെന്ന് മദ്യപിച്ചെത്തിയ സംഘം ആവശ്യപ്പെട്ടതോടെയാണ് കല്ല്യാണസദ്യ കൂട്ടത്തല്ലിൻ്റെ വേദിയായത്. കോട്ടയം നാട്ടകത്തെ ക്ഷേത്രത്തിൽ...

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിലെ ഭവനരഹിതരായ അംഗങ്ങള്‍ക്കായി, സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായി ഭവന നിര്‍മാണ പദ്ധതി നടപ്പിലാക്കുന്നു. ഈ പദ്ധതിയിലേക്കുള്ള അപേക്ഷാ ഫോമുകള്‍ ഫെബ്രുവരി ഒന്നാം തീയതി...

സുൽത്താൻ ബത്തേരിയിൽനിന്ന് കൽപ്പറ്റ, മാനന്തവാടി, കണ്ണൂർ വഴി കൊല്ലൂർ മൂകാംബികയിലേക്ക് സൂപ്പർ ഡീലക്സ് സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി. മീനങ്ങാടി, കൽപ്പറ്റ, പനമരം, മാനന്തവാടി, അമ്പായത്തോട്, കൊട്ടിയൂർ, കേളകം,...

  കേളകം : തേനീച്ചയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു.ചെങ്ങോം റോഡിലെ കുന്നപ്പള്ളി ഗോപാലകൃഷ്ണനാണ് (69) മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആസ്‌പത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയാണ്...

ധീരജ് വധക്കേസ് പ്രതികളെ ന്യായീകരിച്ച് ഡീന്‍ കുര്യാക്കോസ് എംപി. പ്രതികള്‍ മാന്യന്മാരും ജന പിന്തുണയുള്ളവരും ആണെന്നും കോണ്‍ഗ്രസിന് അവരെ സംബന്ധിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു....

കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി. തിരുവനന്തപുരം കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ വില്ലേജ് ഓഫീസറായ വിജയകുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലായിരുന്നു സംഭവം. പഴയകുന്നുമ്മേല്‍...

ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ഒന്നാം പ്രതി ഷെറിന്റെ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജീവപര്യന്തം തടവിനാണ് ഷെറിന്‍ ശിക്ഷിക്കപ്പെട്ടത്. ഇത് 14 വര്‍ഷമായി ഇളവ്...

വയനാട് എം പി പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി. മാനന്തവാടി കണിയാരത്ത് വെച്ചാണ് CPIM പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എം പി മണ്ഡലത്തിൽ എത്തുന്നില്ലെന്ന് സിപിഐഎം പ്രവർത്തകർ...

ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) ഫാക്കൽറ്റികൾ, അഡ്മിനിസ്‌ട്രേഷനിലെ ജീവനക്കാർ ഉൾപ്പെട 17 പേർക്കെതിരെ ജാതി വിവേചനത്തിന്‌‍ കേസ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്...