July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 2, 2026

NEWS

കോഴിക്കോട്: വടകരയിൽ എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ. സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് ഗുരുതരവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിധീഷിൻ്റെ...

ജമാഅത്തെ ഇസ്ലാമിയെ സാദിഖലി തങ്ങൾ അംഗീകരിച്ചത് ആശ്ചര്യ ജനകമെന്ന് കെ ടി ജലീൽ എംഎൽഎ. മുസ്ലിം ലീഗിനെ ജമാഅത്തെ ഇസ്ലാമിയോ, ജമാഅത്തെ ഇസ്ലാമിയെ മുസ്ലീംലീഗോ നേരത്തെ അംഗീകരിച്ചിട്ടില്ല....

താമരശ്ശേരി ചുരം രണ്ടാം വളവിന് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ജീപ്പിൽ ഉണ്ടായിരുന്ന രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ചുരം ഗ്രീൻ ബ്രിഗയ്ഡ്...

കാസർകോട്: പെരിയ ഇരട്ടകൊലപാതകക്കേസിലെ പ്രതികളായ നാല് സിപിഐഎം നേതാക്കൾ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ഹൈക്കോടതി ഇവരുടെ ശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇവർ...

കാനഡയെ യുഎസിന്റെ അൻപത്തിയൊന്നാമത്തെ സംസ്ഥാനമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെ കാനഡയെ യുഎസ്സിൻ്റെ ഭാഗമാക്കിയുള്ള പുതിയ ഭൂപടം പ്രസിദ്ധീകരിച്ച് നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.” ഓഹ് കാനഡ” എന്ന...

വയനാട് ഡിസിസി ട്രഷററര്‍ എന്‍.എം. വിജയനും മകനും ജീവനൊടുക്കിയതില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ പ്രതി. എം എല്‍ എയ്‌ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി....

ഇന്ത്യയുടെ ദേശീയ ഗാനം ജനഗണ മന മാറ്റാൻ സമരം നടത്തുമെന്ന് ഹിന്ദുത്വ നേതാവ് രാംഗിരി മഹാരാജ്. പകരം ‘വന്ദേമാതരം’ ദേശീയഗാനമാക്കണമെന്നാണ് ആവശ്യം. ജനഗണമന ഇന്ത്യയെ അഭിസംബോധന ചെയ്യുന്നില്ല...

പാലക്കാട് പനയംപാടത്ത് ലോറി മറിഞ്ഞ് മരിച്ച വിദ്യാര്‍ത്ഥിനികളുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മരിച്ച നാല് വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കും.നാട്ടികയില്‍ ലോറി...

പോസ്റ്റിന് താ‍ഴെ അശ്ലീല കമന്റിട്ട ആള്‍ക്കെതിരെ കേസ് കൊടുത്ത് പിപി ദിവ്യ. തൃശൂര്‍ കൈപ്പറമ്പ് സ്വദേശി വിമലിനെതിരെയാണ് കേസ് കൊടുത്തത്. കണ്ണൂര്‍ വനിതാ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍...

പഞ്ചായത്തുകളിലും വഴിയോര കച്ചവട നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട് യുണിയൻ നേതൃത്വത്തിൽ ഫിബ്രവരി 19, 20 തിയ്യതികളിൽ നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചും രാപ്പകൽ സമരവും വിജയിപ്പിക്കാൻ വഴിയോര കച്ചവട...