September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 14, 2026

വഴിയോര കച്ചവട തൊഴിലാളി യുണിയൻപായം പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു

SHARE

പഞ്ചായത്തുകളിലും വഴിയോര കച്ചവട നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട് യുണിയൻ നേതൃത്വത്തിൽ ഫിബ്രവരി 19, 20 തിയ്യതികളിൽ നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചും രാപ്പകൽ സമരവും വിജയിപ്പിക്കാൻ വഴിയോര കച്ചവട തൊഴിലാളിയുണിയൻ പായം പഞ്ചായത്ത് കൺവെൻഷൻ തിരുമാനിച്ചു. VKTF ജില്ലാ സെക്രട്ടറി സ:S. T ജയ്സൺ ഉത്ഘാടനം ചെയ്തു കെ.റഷീദ് അധ്യക്ഷത വഹിച്ചു. വി.കെ.ടി.എഫ് എറിയ സെക്രട്ടറി കെ.ജെ. അപ്പച്ചൻ, സാജിദ്.കെ.സുരേഷ് ബാബു കെ.സി.കെ.പി.സുരേന്ദ്രൻ ,ബിജു .പി.കെ. എന്നിവർ സംസാരിച്ചു. സെക്രട്ടറി ബിജു.പി.കെ.പ്രസിഡണ്ട് കെ.പി.സുരേന്ദ്രൻഎന്നിവരെ തിരഞ്ഞെടുത്തു.