September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 20, 2026

NEWS

വിലങ്ങാട് ഉളുപ്പൊട്ടൽ ദുരിതബാധിതർക്ക് 6000 രൂപ വീതം വാടകയിനത്തിൽ നൽകുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. വിലങ്ങാട് ഉണ്ടായ നാശനഷ്ടത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിന്...

മഴ ശക്തമായി തുടരുന്ന ഗുജറാത്തില്‍ പലയിടത്തും വന്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ജനജീവിതം ദുരിതത്തിലായി. കനത്ത മഴയിൽ മരണം 28 ആയി. വ‍ഡോദരയില്‍ പ്രളയ സമാന സാഹചര്യമാണ്. സൗരാഷ്ട്രയിലെ...

സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ തന്നോട് കാട്ടിയ ലൈംഗിക അതിക്രമത്തില്‍ കേസെടുത്തതില്‍ നന്ദി അറിയിച്ച് പരാതിക്കാരിയായ നടി. സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയതിനാല്‍ തനിക്ക് വളരെ...

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വ്യാപകമായി മിതമായ അല്ലെങ്കില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ പ്രവചനം. വെള്ളിയാഴ്ച അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. സൗരാഷ്ട്ര...

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജ് വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഇരുപത് ദിവസങ്ങൾക്ക് ശേഷം മൗനം വെടിഞ്ഞ് രാഷ്ട്രപതി ദ്രൗപദി മുർമു. 'നിർഭയക്ക് ശേഷവും...

ബലാത്സംഗക്കുറ്റം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ പാസാക്കുന്നതിനായി അടുത്തയാഴ്ച നിയമസഭാ സമ്മേളനം വിളിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. തൃണമൂല്‍...

കോഴിക്കോട് ചത്ത കോഴികളെ വിൽക്കാൻ ശ്രമം. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തിയ പരിശോധനയിൽ 33 കിലോ പിടിച്ചെടുത്തു. സിപിആർ ചിക്കൻ സെൻററിൽ നിന്നാണ് വിൽപനക്കായി സൂക്ഷിച്ച കോഴി...

പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്. ഫോണ്‍ നമ്പറില്ലെങ്കിലും യൂസര്‍നെയിം ഉപയോഗിച്ച് വാട്സ്ആപ്പില്‍ പരസ്പരം മെസേജ് അയക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്. നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റാ...

കോഴിക്കോട്: ഒന്നര വയസ് പ്രായമുള്ള കൈക്കുഞ്ഞുമായി ജീവനൊടുക്കാനിറങ്ങിയ യുവതിയെ മണിക്കൂറുകൾ കൊണ്ട് കണ്ടെത്തി പൊലീസ്. താമരശ്ശേരി സ്വദേശിനിയായ യുവതിയാണ് കുഞ്ഞുമായി വീടുവിട്ടിറങ്ങിയത്. താമരശ്ശേരി, അത്തോളി, കൊയിലാണ്ടി പൊലീസ്...

കൽപ്പറ്റ: വാടക-ബന്ധു വീടുകളിൽ കഴിയുന്ന മുണ്ടക്കൈ ഒരുൾപൊട്ടൽ ദുരന്തബാധിതർ സത്യവാങ്മൂലം നൽകണമെന്ന് സ‍ർക്കാർ. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,11,12 വാർഡുകളിലുള്ളവരാണ് സത്യവാങ്മൂലം നൽകേണ്ടത്. വാടകയിനത്തിൽ സർക്കാരിൽ നിന്ന് അർഹമായ...