പാപ്പിനിശ്ശേരി: പിക്കപ്പ് വാനിന്റെ മുകളിൽ കെട്ടിവെച്ച സ്റ്റീൽ പൈപ്പുകൾ റോഡിൽ വീണു; വഴി യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഹാജിറോഡിൽ സ്റ്റീൽ പൈപ്പുകൾ മുകളിൽ കെട്ടിവെച്ച പിക്കപ്പ് വാൻ...
NEWS
പരിയാരം വാഹനാപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ഓണപ്പറമ്പ് ഹദ്ദാദ് നഗറില്‍ സി.ഹംസയുടെയും കെ.നഫീസയുടെ മകന്‍ ഉമ്മര്‍ കീരന്റകത്ത് (38) ആണ് മരിച്ചത്. സഹോദരങ്ങള്‍:...
പുതിയ കോംപാക്റ്റ് കൂപ്പെ-എസ്‌യുവിയായ ബസാൾട്ടിന്റെ പൂർണ്ണമായ വില വിവരം സിട്രോൺ പുറത്തുവിട്ടു. 7.99 ലക്ഷം രൂപ മുതൽ 13.62 ലക്ഷം രൂപ വരെയാണ് മോഡലുകളുടെ എക്സ്ഷോറൂം വില....
തിരുവനന്തപുരം: സർക്കാർ പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ നെടുമങ്ങാട് താലൂക്കിൽ പുതിയ രണ്ട് കേരളാ സ്റ്റോറുകൾ കൂടി പ്രവർത്തനം തുടങ്ങി. ഓണത്തിന് മുമ്പ് 1000 കെ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തൽ നടത്തുന്നവർക്ക് പിന്തുണയുമായി മന്ത്രി വീണാ ജോർജ്. പരാതി മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി...
ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്ത് വിട്ടതിന് പിന്നാലെ കേരളത്തിൽ ചൂടുപിടിച്ച ചർച്ചകളാണ് നടക്കുന്നത്. സിനിമാ മേഖലയിലെ നിരവധി പേരാണ് റിപ്പോർട്ടിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഹേമ കമ്മിറ്റി...
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പി.ഒ.എസ്. മെഷീന്‍ വഴിയാണ് ഡിജിറ്റലായി പണം...
ദില്ലി: നേപ്പാളിൽ 40 ഇന്ത്യൻ യാത്രക്കാരുമായി പുറപ്പെട്ട ബസ് നദിയിലേക്ക് മറിഞ്ഞു. അപകടത്തിൽ 14 യാത്രക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായി പ്രാദേശിക മധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊഖ്‌റയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക്...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മുനമ്പത്ത് മധ്യവയസ്കനെ കുത്തിക്കൊന്നു. കൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന 50കാരനായ ബാബു എന്നയാളാണ് കൊല്ലപ്പെട്ടത്. മുനമ്പം മിനി ഹാർബറിൽ മീൻ കച്ചവടം ചെയ്യുന്നയാളാണ്...
മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ പൊലീസിന്റെ ഭാഗമാകുന്നുവെന്നും ഇത് പൊലീസിന് പുതിയ മുഖം നല്‍കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസിന് മാനവിക മുഖം കൈവന്നിട്ടുണ്ട്. പൊലീസിന് എപ്പോഴും...
