August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 20, 2026

വാഹനപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഓണപ്പറമ്പ് സ്വദേശി മരണപ്പെട്ടു.

SHARE

പരിയാരം വാഹനാപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ഓണപ്പറമ്പ് ഹദ്ദാദ് നഗറില്‍ സി.ഹംസയുടെയും കെ.നഫീസയുടെ മകന്‍ ഉമ്മര്‍ കീരന്റകത്ത് (38) ആണ് മരിച്ചത്. സഹോദരങ്ങള്‍: ഉമൈര്‍ (ഖത്തര്‍), ഉനൈസ, ഉബൈസ, ഉസൈറ. മക്കള്‍: ഹംസാസ്, ഹാഫിസ്. കഴിഞ്ഞ ആഗസ്ത്-17 ന് രാത്രിയിലാണ് പരിയാരം ചിതപ്പിലെ പൊയിലില്‍ വെച്ച് ഉമ്മര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ടത്. കബറടക്കം ഇന്ന് വൈകുന്നേരം 3 മണിക്ക് കൊട്ടില ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.