ഇരിക്കൂർ: ചേടിച്ചേരിയിലെ റേഷൻ കട വ്യാപാരിയായിരുന്ന വി.വി. നാരായണൻ അന്തരിച്ചു. ഇരിക്കൂർ പഞ്ചായത്ത് 12 വാർഡ് മെമ്പറായിരുന്നു. ഭാര്യ: സ്മിത. മക്കൾ. സുനിൽ (ഗൾഫ് )ബിന്ദു. (KPC...
OBITUARY
പെരുങ്കുന്നിലെ എൻ.വി.കൃഷ്ണൻ (70) നിര്യാതനായി. ഭാര്യ എം.പി.ജാനകി മക്കൾ പ്രസീത (മയ്യിൽ CHC) വസന്ത. മരുമക്കൾ രാജീവൻ (കയരളം), രാജീവൻ (പയ്യാവൂർ).
ചെമ്പേരി: തളിപ്പറമ്പ് ബാറിലെ അഭിഭാഷകൻ ജോസ് അഗസ്റ്റിൻ കവളക്കാട്ട് (55) അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 ന് ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ. കവളക്കാട്ട്...