അന്തരിച്ചു
1 min readഇരിക്കൂർ: ചേടിച്ചേരിയിലെ റേഷൻ കട വ്യാപാരിയായിരുന്ന വി.വി. നാരായണൻ അന്തരിച്ചു. ഇരിക്കൂർ പഞ്ചായത്ത് 12 വാർഡ് മെമ്പറായിരുന്നു. ഭാര്യ: സ്മിത. മക്കൾ. സുനിൽ (ഗൾഫ് )ബിന്ദു. (KPC ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ) നിധിൻ ( ബിൽഡിങ്ങ് സൊസൈറ്റി ഇരിക്കൂർ). മരുമക്കൾ: അനൂപ് വട്ടപോയ്യിൽ(മധു കോത്ത് ഹയർ സെക്കന്ററി സ്കൂൾ) ശ്രീപിയ അഴിക്കൽ, അബിന അടുവാപ്പുറം. സംസ്കാരം ഇന്ന് 1 മണിക്ക് കുളിഞ്ഞ പഞ്ചായത്ത് സ്മശാനത്തിൽ.