September 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
September 12, 2024

എം ബി ബി എസ് അവസാന വർഷ വിദ്യാർത്ഥി ആദർശ് ഇ (22) അന്തരിച്ചു.

1 min read
SHARE

ചേപ്പറമ്പ്: എം ബി ബി എസ് അവസാന വർഷ വിദ്യാർത്ഥി ആദർശ് ഇ (22) അന്തരിച്ചു. പത്മനാഭൻ വി (കച്ചവടം) യുടെയും, മിനി ഇ (ചുഴലി)യുടെയും മകനാണ്, അനഘ സഹോദരിയാണ്. സംസ്കാരം ഇന്ന് 12 മണിക്ക് ചേപ്പറമ്പ് സമുദായ ശ്മശാനത്തിൽ.