എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി. സരസ്വതി അന്തരിച്ചു. 94 വയസായിരുന്നു. ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം. പ്രശസ്ത സാഹിത്യകാരന്‍ കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മകളാണ് ബി. സരസ്വതി. കിടങ്ങൂർ...
Uncategorized
ജീവിതത്തിൽ പലർക്കും ഒഴിച്ചുകൂടാൻ കഴിയാത്ത കാര്യങ്ങളിൽ ഒന്നാണ് പെർഫ്യൂം. ഒരു നല്ല സുഗന്ധമുള്ള പെര്‍ഫ്യൂം പലരുടെയും ആത്മവിശ്വാസം കൂട്ടും. പെര്‍ഫ്യൂം വാങ്ങുമ്പോൾ പല കടക്കാരും പറഞ്ഞു തരാറുണ്ട്...
കണ്ണൂർ : ജില്ലയിലെ മാംസ വിപണിയിൽ സജീവമാകാൻ ഒരുങ്ങി കേരള ചിക്കൻ. നിലവിൽ ജില്ലയിൽ പ്രവർത്തനം ആരംഭിച്ച രണ്ട് ഔട്ട്ലെറ്റുകളിൽ നിന്നുമായി ശരാശരി 8000 രൂപ...
തദ്ദേശിയമായി നടത്തിയ പദ്ധതി പ്രവർത്തനങ്ങളെയും സംസ്ഥാന സർക്കാ റിൻ്റെ വികസന പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനും പുതിയ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമായി തദ്ദേശിയമായി നടത്തുന്ന വികസന സദസ്സ് ഇരിട്ടി നഗരസഭയിൽ...
കാസര്‍ഗോഡ് നാലാംമൈലില്‍ ടിപ്പര്‍ ലോറിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ബേക്കല്‍ ഡി വൈ എസ് പി യുടെ ഡാന്‍സാഫ് സ്‌ക്വാഡ് അംഗം സജീഷ് ആണ് മരിച്ചത്. 42...
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ വാനോളം പുകഴ്ത്തി രജനീകാന്ത്. ദേശീയ രാഷ്ട്രീയത്തില്‍ ഉദിച്ചുയരുന്ന താരമാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെന്നും കേന്ദ്രസര്‍ക്കാരിന് മാത്രമല്ല, പുതിയതും...
ഇരിട്ടി ദസറ: വ്യാപാരോത്സവം. ഇരിട്ടിയിലെ കലാ-സാംസ്ക്കാരിക സംഘടനകൾ, വ്യാപാരി സംഘടനകൾ, ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് അസോ., ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോ. എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ...
ധര്‍മസ്ഥല കേസുമായി ബന്ധപ്പെട്ട് യൂട്യൂബറും ലോറി ഉടമയുമായ മനാഫിന് നോട്ടീസ്.അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനും കേസുമായി ബന്ധപ്പെട്ട് കയ്യിലുള്ള തെളിവുകളും ഡിജിറ്റല്‍ രേഖകളും ഹാജരാക്കാന്‍ എസ്‌ഐടി നിര്‍ദ്ദേശിച്ചു....
കല്ല്യാശ്ശേരി നിയോജക മണ്ഡലം ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള മൂന്നാംഘട്ട കുറുന്തോട്ടി കൃഷിയുടെ നടീൽ ഉദ്ഘാടനം കുഞ്ഞിമംഗലം താമരം കുളങ്ങര കൈതപ്രത്ത് തറവാട് ക്ഷേത്രത്തിന്...
ടൂറിസം വകുപ്പിന്റെ ജില്ലാതല ഓണാഘോഷ പരിപാടി ഓണവില്ല് 2025 ന് ചെറുവത്തൂരിൽ തുടക്കമായി. എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.ഓണം കേരളത്തിന്റെ സമ്പൽസമൃദ്ധിയുടെയും ഐക്യത്തിന്റെയും...
