September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 8, 2026

ഇരിട്ടി ദസറ: വ്യാപാരോത്സവം ഒൻപതാം ദിന നറുക്കെടുപ്പ്.

SHARE

 

 

ഇരിട്ടി ദസറ: വ്യാപാരോത്സവം.

ഇരിട്ടിയിലെ കലാ-സാംസ്ക്കാരിക സംഘടനകൾ, വ്യാപാരി സംഘടനകൾ, ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് അസോ., ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോ. എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ സപ്തം 29 മുതൽ ഒക്ടോബർ 2 വരെ ഇരിട്ടിയിൽ സംഘടിപ്പിക്കുന്ന ഇരിട്ടി ദസറയുടെ ഭാഗമായി ഇരിട്ടിയിലെ വ്യാപാരികളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഇരിട്ടി വ്യാപാരോത്സവത്തിൻ്റെ ഭാഗമായുള്ള പ്രതിദിന സമ്മാന പദ്ധതിയുടെ ഒൻപതാം ദിന നറുക്കെടുപ്പ് ഇരിട്ടി അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.ആർ.ഷനിൽഉദ്ഘാടനം ചെയ്തു.അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് ഇരിട്ടി യൂണിറ്റ് പ്രസിഡൻ്റ് കെ വി .പ്രമോദ് അധ്യക്ഷനായിഇരിട്ടി യൂണിറ്റി കോപ്ലക്സിലെ എൽബോ റെഡിമെയ്ഡിസിൽ നിന്നുംവിതരണം ചെയ്ത സമ്മാനകൂപ്പണിലൂടെ ഉളിക്കൽ സ്വദേശി അലനാണ് ഇന്ന് സമ്മാനം ലഭിച്ചത്.എലിസബത്ത് വർഗ്ഗീസ് (ജാനി ജോസഫ്) ആണ് ഒൻപതാം ദിന നറുക്കെടുപ്പിലെ ഗിഫ്റ്റ് വൗച്ചർ സ്പോൺസർ ചെയ്തത്ഇന്നലെ നടന്ന നറുക്കെടുപ്പിലെ വിജയി പി.കെ.അജിത്തിന്കെ.എം.ശ്രീരാഗ് സ്പോൺസർ ചെയ്ത 2000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ കൂപ്പൺഅസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.എ.സുമേഷ്കൈമാറി.,വ്യാപാരി നേതാക്കളായ ജോസഫ് വർഗ്ഗീസ്, റെജി തോമസ്, അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് ഇരിട്ടി യൂണിറ്റ് സെക്രട്ടറി സന്തോഷ് കൊടേരി

,സംഘാടക സമിതി , ചെയർമാൻ ഡോ.ജി.ശിവരാമകൃഷ്ണൻ, ജനറൽ കൺവീനർ സന്തോഷ് കോയിറ്റി, ട്രഷറർ ഷാജി ജോസ് കുറ്റിയിൽ, മനോജ് അമ്മ, സി.ബാബു ,സി.സുരേഷ് കുമാർ, പി.പി.രാജീവൻ, സിനോജ് മാക്സ്, കെ.കെ. മഹേന്ദ്രൻ ,കെ.സി ജോസ്, കെ.എം കൃഷ്ണൻ,