CBSE പത്താം ക്ലാസ്സ് പരീക്ഷയിൽ കീഴ്പ്പള്ളി അൽഫോൻസയ്ക്ക് പത്തരമാറ്റ് വിജയം.

1 min read
SHARE

കീഴ്പ്പള്ളി: CBSE പത്താം ക്ലാസ്സ് പരീക്ഷയിൽ കീഴ്പ്പള്ളി അൽഫോൻസ സ്കൂളിന് 100% വിജയം.

പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും മികച്ചവിജയം കരസ്ഥമാക്കി. വിജയികളെ സ്കൂൾ മാനേജ്മെൻ്റും PTA യും അഭിനന്ദിച്ചു.