ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ കർഷക മാർച്ച് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് ഉത്ഘാടനം ചെയ്‌തു
1 min read

വന്യമൃഗശല്യം ഇല്ലാതാക്കി ചാലക്കുടി മേഖലയിലെ കർഷകർക്ക് കൃഷിയിറക്കുന്നതിനും തോട്ടം തൊഴിലാളികൾക്ക് ജോലി ചെയ്യുന്നതിനും സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് കർഷകരും തോട്ടം തൊഴിലാളികളും ചേർന്ന് രൂപീകരിച്ച സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ കർഷക മാർച്ച് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് ഉത്ഘാടനം ചെയ്യുന്നു
