ക്രിസ്മസ്-നവവത്സര ബമ്പര്‍ ഭാഗ്യക്കുറി; ഭാഗ്യ നമ്പർ XD387132

1 min read
SHARE

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-നവവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പിൽ XD387132 എന്ന നമ്പ‍ർ ഒന്നാം സമ്മാനമായ 20 കോടി രൂപയ്ക്ക് അ​ർഹമായി. ഉച്ചയ്ക്ക് രണ്ടിന് ഗോര്‍ഗി ഭവനിലായിരുന്നു നറുക്കെടുപ്പ്.കണ്ണൂരിലെ അനീഷ് എൽവി എന്ന ഏജൻ്റ് ആണ് ഈ ടിക്കറ്റ് വിറ്റത്.

20 കോടി രൂപ ഒന്നാംസമ്മാനം നല്‍കുന്ന ബമ്പര്‍ നറുക്കെടുപ്പിലൂടെ 21 പേരാണ് കോടീശ്വരന്മാരായത്. രണ്ടാംസമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്കാണ് ലഭിച്ചത്. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്കുമാണ് ലഭിക്കുക. തിങ്കളാഴ്ച ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം അച്ചടിച്ച് വിപണിയിലെത്തിച്ച 400 രൂപ നിരക്കിലുള്ള 50 ലക്ഷം ടിക്കറ്റുകളില്‍ 90 ശതമാനത്തിലധികവും വിറ്റുപോയിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചത്. നറുക്കെടുപ്പിൻ്റെ അവസാന മണിക്കൂറുകളിലും ക്രിസ്മസ്- ന്യൂ ഇയര്‍ ബമ്പര്‍ വില്‍പന തകൃതിയായിരുന്നു.

സമ്മാന വിവരം

രണ്ടാം സമ്മാനം- ഒരു കോടി വീതം (20 പേര്‍ക്ക്)

1) XG 209286

2) XC 124583

3) XK 524144

4) XE 508599

5) XH 589440

6) XD 578394

7) XK 289137

8) XC 173582

9) XB 325009

10) XC 515987

11) XD 370820

12) XA 571412

13) XL 386518

14) XH 301330

15) XD 566622

16) XD 367274

17) XH 340460

18) XE 481212

19) XD 239953

20) XB 289525

മൂന്നാം സമ്മാനം- 10 ലക്ഷം

1) XA 109817

2) XB 569602

3) XC 539792

4) XD 368785

5) XE 511901

6) XG 202942

7) XH 125685

8) XJ 288230

9) XK 429804

10) XL 395328

11) XA 539783

12) XB 217932

13) XC 206936

14) XD 259720

15) XE 505979

16) XG 237293

17) XH 268093

18) XJ 271485

19) XK 116134

20) XL 487589

21) XA 503487

22) XB 323999

23) XC 592098

24) XD 109272

25) XE 198040

26) XG 313680

27) XH 546229

28) XJ 5317559

29) XK 202537

30) XL 147802

നാലാം സമ്മാനം- മൂന്ന് ലക്ഷം

1) XA 525169

2) XB 335871

3) XC 383694

4) XD 385355

5) XE 154125

6) XG 531868

7) XH 344782

8) XJ 326049

9) XK 581970

10) XL 325403

11) XA 461718

12) XB 337110

13) XC 335941

14) XD 361926

15) XE 109755

16) XG 296596

17) XH 318653

18) XJ 345819

19) XK 558472

20) XL 574660

അഞ്ചാം സമ്മാനം- രണ്ട് ലക്ഷം

1) XA 403986

2) XB 380509

3) XC 212702

4) XD 157876

5) XE 533528

6) XG 114440

7) XH 527355

8) XJ 333002

9) XK 103722

10) XL 523970

11) XA 485066

12) XB 102880

13) XC 598100

14) XD 340432

15) XE 235670

സമാശ്വാസ സമ്മാനം- ഒരു ലക്ഷം

XA 387132

XB 387132

XC 387132

XE 387132

XG 387132

XH 387132

XJ 387132

XK 387132

XL 387132

ആറാം സമ്മാനം- അയ്യായിരം രൂപ

ഏഴാം സമ്മാനം- രണ്ടായിരം രൂപ

എട്ടാം സമ്മാനം- ആയിരം രൂപ

ഒമ്പതാം സമ്മാനം- 500 രൂപ

പത്താം സമ്മാനം- 400 രൂപ

തിങ്കളാഴ്ച ഉച്ച വരെയുള്ള കണക്കുകള്‍ പ്രകാരം അച്ചടിച്ച് വിപണിയിലെത്തിച്ച 400 രൂപ നിരക്കിലുള്ള 50 ലക്ഷം ടിക്കറ്റുകളില്‍ 90 ശതമാനത്തിലധികവും വിറ്റു പോയിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചത്. ലോട്ടറിയുടെ സമ്മാനം 5,000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5,000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.in ല്‍ ഫലം ലഭ്യമാകും.