June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 4, 2026

സി കെ ശോഭന (80) നിര്യാതയായി.

SHARE

മയ്യിൽ: ചെറുപഴശ്ശിയിലെ സി കെ ശോഭന (80) നിര്യാതയായി. ഭർത്താവ്: പരേതനായ കെ പി ഭാസ്കരൻ നായർ.

മക്കൾ: ഗിരീഷ് (ഹൈദരാബാദ്), ഗിജിത്ത് (ഗൾഫ്), ഗ്രീഷ്മ (അഴീക്കോട്). മരുമക്കൾ: ഷീബ (ട്രഷറി കൊളച്ചേരി), സപ്ന (എൽ ഐ സി), സജീവൻ (അഴീക്കോട്).

സംസ്കാരം നാളെ തിങ്കളാഴ്ച പകൽ 11.30ന് കണ്ടക്കൈ ശാന്തിവനത്തിൽ.