September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 16, 2026

കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതി അംഗവും ഡി സി:സി ജനറൽ സെക്രട്ടറിയുമായ ടി ജയകൃഷ്ണന്റെ മാതാവ് തിണക്കൽ രമ നിര്യാതയായി

SHARE

 

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക
സമിതി അംഗവും ഡി സി:സി ജനറൽ സെക്രട്ടറിയുമായ ടി ജയകൃഷ്ണന്റെ മാതാവ് പള്ളിക്കുന്ന് ജയ് ജവാൻ റോഡിലെ സ്വപ്നം വീട്ടിൽ തിണക്കൽ രമ (79) നിര്യാതയായി,സംസ്‌കാരം ഇന്ന് വൈകീട്ട് 3.30 ന് പയ്യാമ്പലത്ത്.
പരേതരായ കമ്പ്യൻ വളപ്പിൽ മുകുന്ദൻ നായരുടെയും തിണക്കൽ രാധയുടെയും മകളാണ്.ഭർത്താവ്: പരേതനായ കല്യാട്ട് താഴത്തെ വീട്ടിൽ രാമകൃഷ്ണൻ നമ്പ്യാർ (അധികാരി).മറ്റ് മക്കൾ: ടി. കൃഷ്ണകുമാർ (മാമാനിക്കുന്ന് ക്ഷേത്രം, ഇരിക്കൂർ), ടി. കൃഷ്ണമോഹൻ (ബിസിനസ്).
മരുമക്കൾ: ബീന, സുഷമ (ടീച്ചർ, അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ), സ്വാതി.സഹോദരങ്ങൾ: ടി. വസുമതി, ടി. രമേശൻ, ടി. അംബികാദാസൻ, പരേതനായ ടി. ഉണ്ണികൃഷ്ണൻ.