April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 19, 2025

സി.എം.അനിത( 55) അന്തരിച്ചു.

1 min read
SHARE

ഇരിട്ടി:ചാവശ്ശേരി യിലെ സി.എം.അനിത( 55) അന്തരിച്ചു.
പരേതരായ പി കെ രയരപ്പൻ നമ്പ്യാരുടെയും മഞ്ഞേരി പാർവതി അമ്മയുടെയും മകളാണ്.

ഭർത്താവ്: പരേതനായ ധനേഷ്( തുരുത്തിയിൽ ,പെരിങ്ങത്തൂർ), സഹോദരങ്ങൾ .സി എം ഓമന ( വായ ന്നൂർ) ,സി എം സരസ്വതി (വെളിയമ്പ്ര ),സി എം മോഹനൻ (വ്യാപാരി, ചാവശ്ശേരി),സി വി എം വിജയൻ (ജനതാദൾ ജില്ലാ സെക്രട്ടറി), സുനിത (സെക്രട്ടറി, ഇരിട്ടി മോട്ടോർ & മെക്കാനിക്കൽ ഫെൽവേർ കോ.ഓപ്പ് സൊസൈറ്റി, ഇരിട്ടി ). സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ചാവശ്ശേരി പറമ്പ് പൊതു ശ്മശാനത്തിൽ.