January 23, 2026

സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു

SHARE

ശ്രീകണ്ഠപുരം നഗരസഭ മാലിന്യമുക്ത നവകേരളം കര്‍മ്മ പരിപാടിയുടെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭയിലെ സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ലാ ജോയിന്‍ ഡയറക്ടര്‍ അരുണ്‍ ടി ജെ നിര്‍വഹിച്ചു.നഗരസഭ ചെയർ പേഴ്സൺ ഡോ: ഫിലോമിന അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാർ K. ശിവദാസൻ സ്വാഗതം പറഞ്ഞു.