മുതിര്‍ന്ന സി പി ഐ എം നേതാവ് കെ മാനുക്കുട്ടന്‍ അന്തരിച്ചു.

1 min read
SHARE

മുതിര്‍ന്ന സി പി ഐ (എം) നേതാവും എ കെ ടി എ സംസ്ഥാന പ്രസിഡന്റുമായിരുന്ന കെ മാനുക്കുട്ടന്‍ (90) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 5 മണിക്ക് മാങ്കാവ് മാനാരി ശ്മശാനത്തില്‍ നടക്കും.സി പി ഐ (എം) കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായിരുന്നു. മാനുക്കുട്ടന്റെ നിര്യാണത്തില്‍ ടി പി രാമകൃഷ്ണന്‍ എം എല്‍ എ അനുശോചനം അറിയിച്ചു.