ഡി സി.സി ട്രഷർ എൻ. എം വിജയൻ [78] മരണപ്പെട്ടു.

1 min read
SHARE

വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡി സി.സി ട്രഷർ എൻ. എം വിജയൻ [78] മരണപ്പെട്ടു. ഇക്ക ഴിഞ്ഞ ചൊവ്വാഴ്ച എൻ എം വിജയനേയും മകൻ ജി ജേഷ് [38]നേയും വിഷം ഉള്ളിൽ ചെന്ന നിലയിൽ മണി ച്ചി റയിലെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇ രുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേ ശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മര ണം സംഭവിച്ചത്. മകൻ ജിജേഷ് ഇന്നലെ വൈകിട്ട് 6.30 ടെ മരണപ്പെട്ടിരുന്നു. സുൽത്താൻബത്തേരി ഗ്രാമപഞ്ചായ ത്ത് പ്രസിഡന്റ്, വൈസ് പ്രസിഡൻ്റ്, സുൽത്താൻ ബത്തേ രി നഗരസഭ കൗൺസിലർ, സർവീസ് സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.