ദേവസ്വം ബോർഡ് കാലാവധി 4 വർഷമായി പുനർനിർണയിക്കണം’; ഷാജി ശർമ
1 min read

ദേവസ്വം ബോർഡ് കാലാവധി 4 വർഷമായി പുനർനിർണയിക്കണമെന്ന് ദേവസ്വം പെൻഷൻനേഴ്സ് കോൺഫെടറേഷൻ സംസ്ഥാന പ്രസിഡന്റ് ഷാജി ശർമ. കാലാവധി പുനർനിർണയിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ മുൻകൈ എടുക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.
“നിലക്കലിലെ 350 ഏക്കർ ഭൂമി ഏറ്റെടുത്ത തുക ദേവസ്വം കൊടുക്കണം എന്ന് യുഡിഎഫ് സർക്കാർ ആവശ്യപ്പെട്ടു.റോപ്പ് വെക്ക് എൽ ഡി എഫ് സർക്കാർ തന്നെ പണം നൽകി.ഈ തീരുമാനത്തിൽ സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നു.” അദ്ദേഹം പറഞ്ഞു.
