ഡോക്ട‌ർ സൈനുദ്ദീനെ ജെ.സി.ഐ ആദരിച്ചു

SHARE

 

ജൂലായ് ഒന്ന് ഡോക്ടേഴ്‌സ് ദിനത്തിൽ ഇരിട്ടിയിലെ പ്രശസ്‌ത ഡോക്‌ടർ സൈനുദ്ദീൻ അവർകളെ ഇരിട്ടി ജെസിഐ പ്രസിഡന്റ് സിനോജ് മാക്സ‌സിന്റെ നേതൃത്വത്തിൽ ആദരിച്ചു.മുൻ പ്രസിഡൻ്റ് സജിൻ കെ,ട്രഷറർ സന്തോഷ്, റസാക്ക്. എന്നിവർ പങ്കെടുത്തു