September 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
September 10, 2024

കായംകുളത്ത് നടുറോഡിൽ DYFI പ്രവർത്തകനെ വെട്ടിക്കൊന്നു

1 min read
SHARE

കായംകുളത്ത് നടുറോഡിൽ DYFi പ്രവർത്തകനെ വെട്ടിക്കൊന്നു. പുതുപ്പള്ളി ഗോവിന്ദമുട്ടം വേലശ്ശേരിതറയിൽ സന്തോഷിന്റെ മകൻ അമ്പാടി (21) ആണ് മരിച്ചത്. കാപ്പിൽകിഴക്ക് മാവിനാൽകുറ്റി ജംഗ്ഷനിലാണ് സംഭവം. ബൈക്കിൽ എത്തിയ സംഘം വടിവാളിന് വെട്ടുകയായിരുന്നു. അമ്പാടിയുടെ സഹോദരൻ അർജ്ജുൻ ഒപ്പമുണ്ടായിരുന്നു.