ഉളിക്കൽ അമേരിക്കൻ പാറയിലെ ഏലമ്മ (90) അന്തരിച്ചു

1 min read
SHARE

ഉളിക്കൽ: അമേരിക്കൻ പാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ ഏലിയാസിന്റെ ഭാര്യ ഏലമ്മ (90) അന്തരിച്ചു. മക്കൾ: ശോശാമ്മ, പൗലോസ്, ശാന്തമ്മ, മേരി, അച്ചാമ്മ, സാലി, ഷാജി ( ബേക്ക് എൻ ജോയ് ബേക്കറി ഉടമ ഉളിക്കൽ ), മോളി. മരുമക്കൾ: കുഞ്ഞുമോൾ, കുഞ്ഞുമോൻ കണ്ണൊഴുക്കത്ത്, ജോണി ആലക്കൽ, ബേബി തേലപ്പള്ളി, രാജു തത്തമംഗലം, മിനി മഞ്ഞുമ്മേൽക്കുടിയിൽ, പരേതനായ പീലിപ്പോസ്. സംസ്ക്കാരം ഇന്ന് (29.09.2024 ന് ഞായറാഴ്ച) വൈകുന്നേരം 3 മണിക്ക് കതുവാപ്പറമ്പ് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ….