September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 12, 2026

കൊറ്റാളിയിലെ മീനാക്ഷി ടി (86) അന്തരിച്ചു

SHARE

കൊറ്റാളിയിലെ മീനാക്ഷി ടി (86) അന്തരിച്ചു. ഭർത്താവ് പരേതനായ മാധവൻ എം. മക്കൾ: ലോഹിതാക്ഷൻ, റീത്ത, ബീന, പരേതരായ ദേവദാസ്, സീന. മരുമക്കൾ: റമിള, പരേതയായ സുജ. സംസ്ക‌ാരം നാളെ (വെള്ളി) രാവിലെ 10 മണിക്ക് പയ്യാമ്പലം.