September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 12, 2026

പടിയൂർ പെരുവംപറമ്പിലെ ചെമ്പോട്ടിക്കൽ രാജു (64) നിര്യാതനായി

SHARE

പടിയൂർ പെരുവംപറമ്പിലെ ആദ്യകാല ഡ്രൈവർ ആയിരുന്ന ചെമ്പോട്ടിക്കൽ രാജു (64) നിര്യാതനായി. ഭാര്യ: വത്സരാജു. മക്കൾ: വിമൽ രാജു, വിപിൻ രാജു. മരുമക്കൾ: അഞ്ചു ഡോണ. സംസ്കാരം ഇന്ന് (29/ 09/ 2024) ഞായറാഴ്ച വൈകുന്നേരം 2:00 മണിക്ക് ഇരിട്ടി സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.