February 2025
M T W T F S S
 12
3456789
10111213141516
17181920212223
2425262728  
February 13, 2025

അട്ടപ്പാടി താഴെ അബ്ബനൂരിൽ കാട്ടാന ചരിഞ്ഞു; ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം

1 min read
SHARE

അട്ടപ്പാടി താഴെ അബ്ബനൂരിൽ കാട്ടാന ചരിഞ്ഞു. കെഎസ്ഇബിയുടെ വൈദ്യുത പോസ്റ്റിൽ നിന്നാണ് ഷോക്കേറ്റത് എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.