ട്രാൻസ് ജൻഡർക്ക് സ്ത്രീലക്ഷണം; സന്നിധാനത്തു നിന്നും മടക്കി അയച്ചു.

1 min read
SHARE

സന്നിധാനം പൊലീസ് സംശയത്തിന്റെ പേരിൽ പരിശോധന നടത്തിയ ട്രാൻസ് ജെൻഡറിന് സ്ത്രീ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ദർശനം നടത്താൻ അനുവദിക്കാതെ മടക്കി അയച്ചു. ചെന്നൈയിൽ നിന്നും ദർശനത്തിനെത്തിയ സതീഷ് കുമാറിനേയാണ് (25) പൊലീസ് തടഞ്ഞ് ആശുപത്രിയിലെത്തിച്ച് പരിശോധിച്ചത്.