NEWS ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്, അപകടം അടിമാലിക്ക് സമീപം 1 min read 11 months ago adminweonekeralaonline SHAREഇടുക്കി: അടിമാലിക്ക് സമീപം ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി മറിഞ്ഞു. കരടിപ്പാറയിൽ ആണ് അപകടമുണ്ടായത്. ലോറി ഡ്രൈവർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് തലകീഴായി മറിയുകയായിരുന്നു. Continue Reading Previous കോഴിക്കോട് ഉരുള്‍പൊട്ടിലില്‍ കാണാതായ അധ്യാപകന്റെ മൃതദേഹം കണ്ടെത്തിNext വെള്ളാർമല സ്കൂളിനെ വയനാട്ടിലെ മാതൃക സ്കൂളാക്കും, ഭൂകമ്പം അതിജീവിക്കുന്ന പുതിയ കെട്ടിടം നിര്‍മ്മിക്കും: മന്ത്രി