ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ്യോ​ഗസ്ഥരുടെ റിസോർട്ടിലെ ഒത്തുചേരൽ; ഗൗരവത്തോടെ കാണണമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്

1 min read
SHARE

തിരുവനന്തപുരം: ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ്യോേ​ഗസ്ഥർ റിസോർട്ടിൽ ഒത്തുചേർന്ന സംഭവം ​ഗൗരവത്തോ‌‌‌ടെ കാണണമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 18 ഉദ്യോഗസ്ഥരെ ജയിൽവകുപ്പ് സ്ഥലം മാറ്റി. കുമരകത്തെ റിസോർട്ടിലായിരുന്നു ഉദ്യോ​ഗസ്ഥരുടെ ഒത്തുചേരൽ.